പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്; യോഗി ആദിത്യനാഥ് മുഖ്യാതിഥിയാകും
അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങിൻ്റെ ഒന്നാം വാർഷികം "പ്രതിഷ്ഠാ ദ്വാദശി" ആയി ആഘോഷിക്കാനൊരുങ്ങുന്നു. ഹിന്ദു കലണ്ടർ പ്രകാരമാണ് ...