“വക്കീൽ കുപ്പായം ഉപേക്ഷിച്ച് പശ വിൽക്കാൻ ഇറങ്ങിയ ആൾ; 30,000 കോടിയുടെ സമ്പാദ്യം;ഇന്ത്യയുടെ ഗ്ലൂ മാൻ
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് വക്കീലാകാൻ മോഹിച്ച് മുംബൈയിലെത്തിയതായിരുന്നു ബൽവന്ത്‌റായ്. നിയമപഠനം പൂർത്തിയാക്കിയെങ്കിലും, ആ തൊഴിലിനോട് അദ്ദേഹത്തിന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. കുടുംബം പുലർത്താൻ അദ്ദേഹം മുംബൈയിലെ ...








