ബഹുനില കെട്ടിടത്തിന്റെ 20ാം നിലയിൽ നിന്നും കാൽവഴുതി വീണ് അപകടം; ഓയോ സ്ഥാപകന്റെ പിതാവിന് ദാരുണാന്ത്യം
ചണ്ഡീഗഡ്: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഓയോ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് ശ്രീ രമേഷ് അഗർവാൾ മരിച്ചു. ഇക്കാര്യം റിതേഷ് അഗർവാൾ തന്നെയാണ് സമൂഹമാദ്ധ്യമം ...