അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാകാൻ ഒരുങ്ങി ശുഭാൻഷു ശുക്ല
വാഷിംഗ്‌ടൺ: ഈ വർഷം അവസാനം ഫ്ലോറിഡയിലെ ബഹിരാകാശ നിലയത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനാകാനൊരുങ്ങി ശുഭാൻഷു ശുക്ല. ...