അപ്പോൾ മെറിറ്റ് കണ്ട് ആയിരുന്നില്ലേ? സഞ്ജു സാംസൺ ടി 20 ടീമിൽ വരാൻ കാരണം അവന്മാർ; തുറന്നടിച്ച് അജിത് അഗാർക്കർ
സഞ്ജു സാംസൺ, മലയാളികളുടെ അഭിമാന താരം ഇന്ത്യൻ ടീമിൽ വല്ലപ്പോഴും വന്നു പോകുന്ന ഒരു അതിഥി താരമായിരുന്നു പലപ്പോഴും. മികവ് കാണിക്കുമ്പോൾ പോലും സ്ഥിരമായി സഞ്ജുവിന് അവസരം ...