ജോലി പ്രസാദം വിൽപ്പന, 22 വയസ്സിനിടെ ഗംഗയിൽ നിന്നും കോരിയെടുത്തത് നൂറിലധികം മനുഷ്യ ജീവനുകൾ; ശുക്രതാൽ പീഠത്തിലെ രക്ഷകനായി ശ്രാവൺ
മുസാഫർനഗർ: ഗംഗയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്ന മനുഷ്യജീവനെ കോരിയെടുക്കാൻ മുന്നും പിന്നും നോക്കാതെ ആദ്യമായി ഊളിയിടുമ്പോൾ ശ്രാവൺ കുമാർ എന്ന ബാലന് പ്രായം വെറും പന്ത്രണ്ട് വയസ്സായിരുന്നു. ഇന്ന് ...