രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി അക്ഷീണം പ്രയത്‌നിച്ചു; ഓരോ ഭാരതീയനും ശ്യാമപ്രസാദ് മുഖർജിയോട് കടപ്പെട്ടിരിക്കുന്നു; അനുസ്മരിച്ച് അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഭാരതീയ ജന സംഘ് സ്ഥാപകൻ ഡോ.ശ്യാമ പ്രസാദ് മുഖർജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തോടെ ...