34 വർഷങ്ങൾക്ക് ശേഷം നീതിയുടെ വെളിച്ചം; കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല വീണ്ടും അന്വേഷിക്കാൻ കേന്ദ്രസർക്കാർ
ശ്രീനഗർ: ജമ്മു കശ്മീരിൽ കൂട്ടക്കുരുതിയ്ക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ പുന:രന്വേഷണം നടത്തും. 34 വർഷങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ ...