താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നാണ് 'സദയം' (1992). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ...








