നമ്പി നാരായണന്റെ പോരാട്ടം തുടരുന്നു; ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ എഫ് ഐ ആർ സമർപ്പിച്ച് സിബിഐ, ആർ ബി ശ്രീകുമാറും സിബി മാത്യൂസും ഉൾപ്പെടെ 18 പ്രതികൾ
തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ സി ബി ഐ എഫ് ഐ ആർ സമർപ്പിച്ചു. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ ...