siddaramaiah

“കള്ളം പറയുന്നതില്‍ കുറവുകളില്ലാത്തയാളാണ്‌ സിദ്ധരാമയ്യ. നാശം സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്”: സിദ്ധരാമയ്യക്ക് മറുപടിയുമായി യോഗി

“കള്ളം പറയുന്നതില്‍ കുറവുകളില്ലാത്തയാളാണ്‌ സിദ്ധരാമയ്യ. നാശം സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്”: സിദ്ധരാമയ്യക്ക് മറുപടിയുമായി യോഗി

ഉത്തര്‍ പ്രദേശില്‍ പോടിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന സിദ്ധരാമയ്യയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. നാശനഷ്ടങ്ങള്‍ ...

”കര്‍ണാടക അപ്പോള്‍ ഇന്ത്യയിലല്ലേ..? തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രപരാജയമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനെ പൊളിച്ച് സിദ്ധരാമയ്യയുടെ അവകാശവാദങ്ങള്‍: കണക്കു നോക്കി നുണ പറയു എന്ന് വിമര്‍ശകര്‍

”കര്‍ണാടക അപ്പോള്‍ ഇന്ത്യയിലല്ലേ..? തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രപരാജയമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനെ പൊളിച്ച് സിദ്ധരാമയ്യയുടെ അവകാശവാദങ്ങള്‍: കണക്കു നോക്കി നുണ പറയു എന്ന് വിമര്‍ശകര്‍

''കര്‍ണാടക അപ്പോള്‍ ഇന്ത്യയിലല്ലേ..? തൊഴില്‍ നല്‍കുന്നതില്‍ കേന്ദ്രപരാജയമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനെ പൊളിച്ച് സിദ്ധരാമയ്യയുടെ അവകാശവാദങ്ങള്‍: കണക്കു നോക്കി നുണ പറയു എന്ന് വിമര്‍ശകര്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ...

“ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയിലേക്ക് സിദ്ധരാമയ്യ ഓടിപ്പോകുന്നു”: കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന വികസനമെന്തെന്ന്  അമിത് ഷാ

“ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയിലേക്ക് സിദ്ധരാമയ്യ ഓടിപ്പോകുന്നു”: കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന വികസനമെന്തെന്ന് അമിത് ഷാ

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴില്‍ സംസ്ഥാനത്ത് നടന്ന വികസനമെന്തെന്ന ചോദ്യമുയര്‍ത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ...

ചാമുണ്ഡേശ്വരിയില്‍ നിന്ന്‌ മത്സരിക്കാന്‍ സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലായെന്ന് ജി.ടി.ദേവഗൗഡ

ചാമുണ്ഡേശ്വരിയില്‍ നിന്ന്‌ മത്സരിക്കാന്‍ സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലായെന്ന് ജി.ടി.ദേവഗൗഡ

കര്‍ണാടകയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലായെന്ന് ആരോപിച്ച് ജെ.ഡി.(എസ്) സ്ഥാനാര്‍ത്ഥി ജി.ടി.ദേവഗൗഡ. ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ദേവഗൗഡ കോണ്‍ഗ്രസ് ...

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെക്ക് ഞായറാഴ്ച വധഭീഷണി ലഭിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലം പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു അജ്ഞാതനായ ഒരാള്‍ ആദ്യം ഫോണ്‍ വിളിച്ചത്. പിന്നീട് ...

കര്‍ണ്ണാടകയില്‍  കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയ എത്തില്ല:  പ്രചരണത്തിനിറങ്ങുന്നത് അഖിലേഷും രാഹുലും

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയ എത്തില്ല: പ്രചരണത്തിനിറങ്ങുന്നത് അഖിലേഷും രാഹുലും

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചരണത്തിനിറങ്ങുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമായിരിക്കും. കൂടാതെ, സോണിയാ ഗാന്ധി പ്രചരണത്തിന്റെ ഭാഗമാകില്ല. അഖിലേഷും രാഹുലും കൂടാതെ ...

സീറ്റിനെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി: വൈസ് പ്രസിഡണ്ട് രാജിവച്ചു, സിദ്ധരാമയ്യക്കെതിരെ നിരവധി നേതാക്കള്‍ രംഗത്ത്

സീറ്റിനെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി: വൈസ് പ്രസിഡണ്ട് രാജിവച്ചു, സിദ്ധരാമയ്യക്കെതിരെ നിരവധി നേതാക്കള്‍ രംഗത്ത്

  കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പാര്‍ട്ടിയോട് അമര്‍ഷം പ്രകടിപ്പിച്ച് പല കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ട് വന്നിരിക്കുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ...

“സിദ്ധരാമയ്യ നിയോജക മണ്ഡലം മാറുന്നത് ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.”-അമിത് ഷാ

“സിദ്ധരാമയ്യ നിയോജക മണ്ഡലം മാറുന്നത് ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.”-അമിത് ഷാ

കര്‍ണാടകയില്‍ വരാനിരിക്കന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയ സിദ്ധരാമയ്യ മത്സരിക്കാന്‍ പോകുന്ന നിയോജക മണ്ഡലം മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ബി.ജെ.പിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ...

ഞാന്‍ ഒരു ഹിന്ദുവായതിനാല്‍  മതത്തിനതീതമായി ചിന്തിക്കുന്നു, ലവ്ജിഹാദിനു പിന്നില്‍ അജണ്ടകളുണ്ട്, ഇന്ത്യാടുഡേ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് നടി മാളവിക അവിനാശ്

ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ മതത്തിനതീതമായി ചിന്തിക്കുന്നു, ലവ്ജിഹാദിനു പിന്നില്‍ അജണ്ടകളുണ്ട്, ഇന്ത്യാടുഡേ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് നടി മാളവിക അവിനാശ്

ഹൈന്ദവ ധര്‍മ്മം എല്ലാ വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് നടി മാളവികാ അവിനാശ കര്‍ണാടകയില്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 'ഇന്ത്യാ ടുഡെ' സംഘടിപ്പിച്ച ചര്‍ച്ചയായ 'കര്‍ണാടകാ ...

‘എനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല’: കരുത്ത് തെളിയിക്കാനായി അമിത് ഷാ

‘എനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല’: കരുത്ത് തെളിയിക്കാനായി അമിത് ഷാ

വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവില്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനായി ബി.ജെ.പി  പ്രസിഡന്റ്അമിത് ഷാ. ഇന്നും നാളെയും  അമിത് ഷാ പ്രചരണത്തിന്റെ ഭാഗമായുണ്ടാവും. മൈസൂരു, ചാമരാജ്‌നഗര്‍, മണ്ഡ്യരാമനഗര തുടങ്ങിയ ...

”ഇന്ത്യയെ പോലുള്ള രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ അപകടകാരി, തോറ്റാല്‍ സിദ്ധരാമയ്യ ബിജെപിയില്‍ ചേരും”

”ഇന്ത്യയെ പോലുള്ള രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ അപകടകാരി, തോറ്റാല്‍ സിദ്ധരാമയ്യ ബിജെപിയില്‍ ചേരും”

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പിയെക്കാള്‍ അപകടകാരി കോണ്‍ഗ്രസാണെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതുണ്ടായത് ജെ.ഡി(എസ്) കാരണമാണെന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. രാഹുല്‍ ...

‘സിദ്ധരാമയ്യ ഹിന്ദുക്കളെ വിഭജിക്കുന്നു. സോഷ്യലിസ്റ്റ് നേതാവ് അണിയുന്നത് വിലകൂടിയ വാച്ചുകള്‍’: ആഞ്ഞടിച്ച് അമിത് ഷാ

‘സിദ്ധരാമയ്യ ഹിന്ദുക്കളെ വിഭജിക്കുന്നു. സോഷ്യലിസ്റ്റ് നേതാവ് അണിയുന്നത് വിലകൂടിയ വാച്ചുകള്‍’: ആഞ്ഞടിച്ച് അമിത് ഷാ

ലിംഗായത്തുകാര്‍ക്ക് പ്രത്യേക മത പദവി നല്‍കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ ...

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്‌

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്‌

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ അധികാരം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള കാലയളവില്‍ 154 മണ്ഡലങ്ങളില്‍ നടത്തിയ ...

”കര്‍ണാടക കോണ്‍ഗ്രസില്‍ എല്ലാം പണം തിരുമാനിക്കും”സിദ്ധരാമയ്യയ്ക്ക് കെണിയൊരുക്കി വീരപ്പമൊയ്‌ലിയും മകനും-ഗ്രൂപ്പ് പോരില്‍ പേടിച്ച് സിദ്ധരാമയ്യ

”കര്‍ണാടക കോണ്‍ഗ്രസില്‍ എല്ലാം പണം തിരുമാനിക്കും”സിദ്ധരാമയ്യയ്ക്ക് കെണിയൊരുക്കി വീരപ്പമൊയ്‌ലിയും മകനും-ഗ്രൂപ്പ് പോരില്‍ പേടിച്ച് സിദ്ധരാമയ്യ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലായിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മിലുള്ള പോര്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി തന്നെ സിദ്ധരാമയ്യയ്ക്ക് എതിരെ രംഗത്തെത്തിയതോടെ കാര്‍ണാടക ...

കര്‍ണാടകയില്‍ ലോകായുക്തക്ക് കുത്തേറ്റു: അക്രമി അറസ്റ്റില്‍

കര്‍ണാടകയില്‍ ലോകായുക്തക്ക് കുത്തേറ്റു: അക്രമി അറസ്റ്റില്‍

കര്‍ണാടകയില്‍ ലോകായുക്ത ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിക്ക് തന്റെ കാര്യാലയത്തില്‍ വെച്ച് കുത്തേറ്റു. പോലീസ് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസ്സ് ശര്‍മ്മ എന്നയാളാണ് അക്രമിച്ചത്. രണ്ട് മുതല്‍ ...

സിദ്ധരാമയ്യയുടെ വാഹനം കടന്നു പോകാന്‍ ആംബുലന്‍സ് തടഞ്ഞു; സ്ത്രീയോട് നടന്ന് പോകാന്‍ നിര്‍ദ്ദേശിച്ച് പൊലീസ്, ഗര്‍ഭിണി ആശുപത്രിയിലെത്തിയത് കാല്‍നടയായി

സിദ്ധരാമയ്യയുടെ വാഹനം കടന്നു പോകാന്‍ ആംബുലന്‍സ് തടഞ്ഞു; സ്ത്രീയോട് നടന്ന് പോകാന്‍ നിര്‍ദ്ദേശിച്ച് പൊലീസ്, ഗര്‍ഭിണി ആശുപത്രിയിലെത്തിയത് കാല്‍നടയായി

മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞതോടെ ഗര്‍ഭിണിക്ക് ആശുപത്രിയിലെത്താന്‍ നടക്കേണ്ടി വന്നു. രണ്ടുപേരുടെ സഹായത്തോടെ 600 മീറ്റര്‍ ദൂരമാണ് സ്ത്രീ നടന്നത്. മാണ്ഡ്യയില്‍ ...

കര്‍ണാടകക്ക് സ്വന്തം പതാക:ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകക്ക് സ്വന്തം പതാക:ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയ്ക്ക് സ്വതന്ത്രമായ പതാക എന്ന ആവശ്യല്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെന്ന നിലയിലും ആറരക്കോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലുമാണ് കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist