siddaramaiah

സിദ്ധരാമയ്യയാണ് നമ്മുടെ രാമൻ,പിന്നെന്തിനാണ് അയോദ്ധ്യയിൽ ബിജെപിയുടെ രാമനെ ആരാധിക്കാൻ പോകുന്നത്?: കോൺഗ്രസ് നേതാവ്

സിദ്ധരാമയ്യയാണ് നമ്മുടെ രാമൻ,പിന്നെന്തിനാണ് അയോദ്ധ്യയിൽ ബിജെപിയുടെ രാമനെ ആരാധിക്കാൻ പോകുന്നത്?: കോൺഗ്രസ് നേതാവ്

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമനാണെന്ന് കർണാടക മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെര അഞ്ജനേയ. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയെ ...

“കളക്ഷൻ രാജാവും കളക്ഷൻ രാജകുമാരനും ചേർന്ന് കർണാടകയെ അഴിമതിയുടെ കേന്ദ്രമാക്കിമാറ്റി” ; മകന്റെ വീഡിയോ വൈറൽ ആയതോടെ സിദ്ധരാമയ്യക്കെതിരെ പ്രതിപക്ഷം

“കളക്ഷൻ രാജാവും കളക്ഷൻ രാജകുമാരനും ചേർന്ന് കർണാടകയെ അഴിമതിയുടെ കേന്ദ്രമാക്കിമാറ്റി” ; മകന്റെ വീഡിയോ വൈറൽ ആയതോടെ സിദ്ധരാമയ്യക്കെതിരെ പ്രതിപക്ഷം

ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ വ്യാഴാഴ്ച ഫോണിൽ ചില നിർദ്ദേശങ്ങൾ നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും മകനും ...

മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ്; ഹൈക്കമാൻഡ് ഒന്ന് പറഞ്ഞാൽ മതിയെന്ന് പ്രിയാങ്ക് ഖാർഗെ

മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ്; ഹൈക്കമാൻഡ് ഒന്ന് പറഞ്ഞാൽ മതിയെന്ന് പ്രിയാങ്ക് ഖാർഗെ

ബംഗളൂരു :കർണാടകയിൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഐ ടി മന്ത്രി പ്രിയാങ്ക് ഖാർഗെ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ...

രണ്ടര വർഷം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റും ; ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ്

രണ്ടര വർഷം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റും ; ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ്

ബംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം വെറും രണ്ടര വർഷം മാത്രമേ ഉണ്ടാവൂ എന്ന് കോൺഗ്രസ് നേതാവ് രവികുമാർ ഗൗഡയുടെ വെളിപ്പെടുത്തൽ. രണ്ടര വർഷത്തിനുശേഷം ഡി.കെ ...

സ്നേഹക്കടയിൽ വീണ്ടും കൂട്ടത്തല്ല്;  മന്ത്രിസ്ഥാനത്തിന് വേണ്ടി കർണാടക കോൺഗ്രസിൽ തർക്കം; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

സിദ്ധരാമയ്യക്ക് താലിബാൻ വേരുകൾ; ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ബിജെപി

ബംഗളൂരു : ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസിന്റെ പൊടി പോലും ഉണ്ടാവില്ലെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പട്ടീൽ യത്‌നാൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സിദ്ധരാമയ്യ ...

‘കേരളത്തിലെ ക്ഷേത്രങ്ങൾ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കാതെ അകത്തു കയറണമെന്ന്  ആവശ്യപ്പെടുന്നു’ ; വിവാദപ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

‘കേരളത്തിലെ ക്ഷേത്രങ്ങൾ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കാതെ അകത്തു കയറണമെന്ന് ആവശ്യപ്പെടുന്നു’ ; വിവാദപ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് ശേഷം ഈ വിഷയത്തിൽ വലിയ വിവാദങ്ങളാണ് നടക്കുന്നത്. ഇപ്പോൾ അതോട് ചേർത്ത് ...

തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഫണ്ടില്ല ; കേന്ദ്രം സഹായിക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഫണ്ടില്ല ; കേന്ദ്രം സഹായിക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കർണാടകയിൽ ...

കർണാടക മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഹർജി; സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

കർണാടക മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഹർജി; സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് ഹൈക്കോടതി നോട്ടീസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസിന്റെ അഞ്ചിന ...

വോട്ടർമാരെ സ്വാധീനിച്ചു; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു; സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

വോട്ടർമാരെ സ്വാധീനിച്ചു; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു; സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. വോട്ടർമാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ്  വരുണ ...

പരസ്യത്തിലൂടെ ബിജെപിയെ അപകീർത്തിപ്പെടുത്തി; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർക്ക് നോട്ടീസ്

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കർണാടകയിൽ അരിയില്ല; ആന്ധ്രയോടും തെലങ്കാനയോടും സഹായം തേടി കർണാടക സർക്കാർ

ബംഗലൂരു: ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നെട്ടോട്ടമോടി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. പദ്ധതി തുടങ്ങാൻ അരി നൽകാനായി ...

പരസ്യത്തിലൂടെ ബിജെപിയെ അപകീർത്തിപ്പെടുത്തി; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർക്ക് നോട്ടീസ്

പരസ്യത്തിലൂടെ ബിജെപിയെ അപകീർത്തിപ്പെടുത്തി; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർക്ക് നോട്ടീസ്

ബംഗളൂരു: ബിജെപിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും നോട്ടീസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും കെപിസിസിയ്ക്കുമാണ് രാഹുലിന് പുറമേ ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

”ഹൈക്കമാന്റ് തീരുമാനങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു, മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു”: ഡികെ ശിവകുമാർ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം രംഗത്തുണ്ടായിരുന്ന ഡികെ ശിവകുമാറിനെ ...

പൂച്ചെണ്ടും പൊന്നാടയും വേണ്ട; പകരം പുസ്തകങ്ങൾ മാത്രം മതി; മുഖ്യമന്ത്രിയായതിന് പിന്നാലെ ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിദ്ധരാമയ്യ

പൂച്ചെണ്ടും പൊന്നാടയും വേണ്ട; പകരം പുസ്തകങ്ങൾ മാത്രം മതി; മുഖ്യമന്ത്രിയായതിന് പിന്നാലെ ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിദ്ധരാമയ്യ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിദ്ധരാമയ്യ. വൈകാരികമായുള്ള പ്രതികരണങ്ങൾ കൊണ്ടാണ് ജനങ്ങൾക്കിടയിൽ മതിപ്പുളവാക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ...

വിധാൻസൗധയുടെ പടികൾക്ക് മുന്നിൽ തൊഴുത്, കുമ്പിട്ട്, നിലത്ത് ചുംബിച്ച് ഡികെ; വൈറലായി വീഡിയോ

വിധാൻസൗധയുടെ പടികൾക്ക് മുന്നിൽ തൊഴുത്, കുമ്പിട്ട്, നിലത്ത് ചുംബിച്ച് ഡികെ; വൈറലായി വീഡിയോ

ബംഗളൂരു : കർണാടകയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ വിധാൻസൗധയിലേക്കെത്തിയ നേതാക്കളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് നേതാക്കളും ...

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

ബംഗളൂരു : കർണാടകയുടെ 24-ാംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എട്ട് കോൺഗ്രസ് എംഎൽഎമാരും ...

കർണാടക മുഖ്യമന്ത്രിയായുള്ള സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്ന്; 25 മന്ത്രിമാരും അധികാരമേൽക്കും

കർണാടക മുഖ്യമന്ത്രിയായുള്ള സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്ന്; 25 മന്ത്രിമാരും അധികാരമേൽക്കും

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30 ഓടെ ബംഗളൂരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. കർണാടകയുടെ ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; നാളെ സത്യപ്രതിജ്ഞ

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; നാളെ സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തിരഞ്ഞെടുത്തതിന് പിന്നാലെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡൽഹിയിൽ. നേതൃത്വവുമായുള്ള മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ...

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഗവർണറെ കണ്ടു; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു; സിദ്ധരാമയ്യയ്ക്ക് മുൻപിലും ഡികെ വിളികളുമായി കോൺഗ്രസ് പ്രവർത്തകർ

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഗവർണറെ കണ്ടു; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു; സിദ്ധരാമയ്യയ്ക്ക് മുൻപിലും ഡികെ വിളികളുമായി കോൺഗ്രസ് പ്രവർത്തകർ

ബംഗലൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ടിനെ കണ്ടു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നിയുക്ത ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിണറായിയെ ഒഴിവാക്കി; കെജ്രിവാളിനും ക്ഷണമില്ല

ബംഗളൂരു : കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. അതേസമയം തമിഴ്‌നാട് ...

കർണാടകയിൽ നാടകാന്ത്യം; സിദ്ധരാമയ്യയ്ക്ക് രണ്ടാമൂഴം; ഡികെ ശിവകുമാറിന് കൈ നിറയെ സ്ഥാനമാനങ്ങൾ ;ഔദ്യോഗിക പ്രഖ്യാപനവുമായി കോൺഗ്രസ്

കർണാടകയിൽ നാടകാന്ത്യം; സിദ്ധരാമയ്യയ്ക്ക് രണ്ടാമൂഴം; ഡികെ ശിവകുമാറിന് കൈ നിറയെ സ്ഥാനമാനങ്ങൾ ;ഔദ്യോഗിക പ്രഖ്യാപനവുമായി കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ നാടകാന്ത്യം. ദിവസങ്ങൾ നീണ്ട പോരിനും ചർച്ചകൾക്കും ശേഷം മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist