‘ലീഡുള്ളവർ മാത്രം ബംഗളൂരിൽ എത്തണം’; വിജയിച്ച എംഎൽഎ മാരോട് ഡി. കെ ശിവകുമാറിൻറെ ആഹ്വാനം
ബംഗളൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടിയ എംഎൽഎമാരോട് ബംഗളൂരിലെത്താൻ നിർദേശിച്ച് കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡണ്ട് ഡി.കെ ശിവകുമാറാണ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയത്. ...