സാന്‍ഡല്‍ വുഡിലെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി വേണം, മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി
മോളിവുഡ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴും സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് ...