ആ വരി കേട്ടയുടൻ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിന് പേരിട്ടു, പിന്നെ നടന്നത് മാജിക്ക്
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. ...