തബ്‌ലീഗി ജമാ അത്തിനെ വെള്ളപൂശാൻ യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത; ‘ദി വയർ‘ മേധാവിക്കെതിരെ കേസ്
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഓൺലൈൻ മാദ്ധ്യമമായ ‘ദി വയർ‘ മേധാവി സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് ബാധയുമായി ...