അദിഥിയ്ക്ക് താലി ചാർത്തി സിദ്ധാർത്ഥ്; സാക്ഷിയായി വാനപർത്തി ക്ഷേത്രം; വൈറലായി വിവാഹ ചിത്രങ്ങൾ
ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിഥി റാവും വിവാഹിതരായി. സോഷ്യൽ മീഡിയ വഴി വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെ നാളായി അദിഥിയും ...