സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്നും ഉമ തോമസ് വീണ സംഭവം; ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും
എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗ്യാലറിയിൽ നിന്നും വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...