പ്രദർശനത്തിന് മണിക്കൂറുകൾ; സൽമാൻ ഖാന്റ് സിക്കന്ദർ ഇന്റർനെറ്റിൽ
മുംബൈ: പുതിയ സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ ആരംഭിച്ചത്. ...