”ഇത് പഞ്ചാബാണ്, ഇന്ത്യയല്ല”; മുഖത്ത് ത്രിവർണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് സുരക്ഷാ ജീവനക്കാരൻ; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഗുരുദ്വാര അധികൃതർ
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ്ണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...