Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”ഇത് പഞ്ചാബാണ്, ഇന്ത്യയല്ല”; മുഖത്ത് ത്രിവർണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് സുരക്ഷാ ജീവനക്കാരൻ; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഗുരുദ്വാര അധികൃതർ

by Brave India Desk
Apr 17, 2023, 12:07 pm IST
in India
Share on FacebookTweetWhatsAppTelegram

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ്ണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിമർശനമാണ് ഇതിനെതിരെ ആളുകളിൽ നിന്ന് ഉയരുന്നത്.

സുവർണക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ആളോട് ഒരു സ്ത്രീയും പുരുഷനും വഴക്കിടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്തുകൊണ്ടാണ് യുവതിയെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്ന് ചോദിക്കുമ്പോൾ, അവരുടെ മുഖത്ത് ത്രിവർണ പതാക വരച്ചിട്ടുണ്ടെന്നാണ് മറുപടി പറയുന്നത്. ഇത് ഇന്ത്യൻ പതാകയാണെന്ന് യുവതി പറയുമ്പോൾ, ‘ഇത് പഞ്ചാബാണ്, ഇന്ത്യയല്ല’ എന്നാണ് ഇവരെ തടയുന്ന ആൾ പറയുന്നത്.

Stories you may like

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

വീഡിയോയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. രാഷ്ട്രീയ പതാകയാണെന്ന് കരുതിയാണ് തടഞ്ഞതെന്നാണ് എസ്ജിപിസി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാളിന്റെ വാദം. ” ഇത് സിഖ് ആരാധനാലയമാണ്. എല്ലാ ആരാധനാലയങ്ങൾക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട്. ഞങ്ങൾ എല്ലാവരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് ഞങ്ങൾ ക്ഷമ ചോദിക്കുകയാണ്. അവരുടെ മുഖത്തുള്ള പതാകയിൽ അശോകചക്രം ഉണ്ടായിരുന്നില്ല, അപ്പോൾ അത് ദേശീയപതാകയല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പതാകയാണെന്ന് കരുതിയിട്ടുണ്ടാകാമെന്നും” ഗ്രെവാൾ പറഞ്ഞു.

Tags: punjabGurudwarasikh committie
Share1TweetSendShare

Latest stories from this section

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology