സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ; രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം
ഡൽഹി: ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യത്തിനെതിരെ സിക്കിം സർക്കാർ രംഗത്ത്. 1975 മുതൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ...