സിക്കിമിലെ ഹിമപാതം; ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശേചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും
ഗാംഗ്‌ടോക്ക്: സിക്കിമിലെ നാഥു ലാ മേഖലയിൽ ഇന്നുണ്ടായ ഹിമപാതത്തിൽ ഏഴ് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. സിക്കിമിലെ ഹിമപാതത്തിൽ പ്രിയപ്പെട്ടവരെ ...