ജീവിതത്തിൽ മിണ്ടാതിരിക്കേണ്ട സന്ദർഭങ്ങൾ; മൗനം വിദ്വാന് ഭൂഷണമെന്ന് കേട്ടിട്ടില്ല; ചാണക്യൻ പറയുന്നത് ഇങ്ങനെ
ഒന്നാം മൗര്യരാജാവായ ചന്ദ്രഗുപ്ത മൗര്യയുടെ മന്ത്രിസഭയിലെ മുഖ്യമന്ത്രിയും ഉപദേശകനായിരുന്നു ചാണക്യൻ. കൗടില്യൻ,വിഷ്ണുഗുപ്തൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.അക്കാലത്ത് പുരാതന ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായ നന്ദന്മാരിൽ നിന്ന് മഗധയുടെ ...