കോച്ചിംഗ് ക്ലാസ്സിനിടെ സൈലന്റ് അറ്റാക്ക് ; യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇന്‍ഡോര്‍: കോച്ചിംഗ് ക്ലാസ്സിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 18 കാരന്‍ മരിച്ചു. ഭന്‍വാര്‍കുവാന്‍ പ്രദേശവാസിയായ മാധവാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പ്രവേശന പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു ...