“മഹാസഖ്യമെന്നത് അഴിമതി സഖ്യം”: ജനതയ്‌ക്കെതിരായ കൂട്ടായ്മ വിജയിക്കില്ലെന്ന് മോദി
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം ജനതയ്‌ക്കെതിരായ ഒന്നാണെന്നും ഈ സഖ്യം വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഴിമതിക്കെതിരെ താന്‍ എടുക്കുന്ന നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നും പ്രകോപിതരായ ...