ഭക്ഷണം വിളമ്പാൻ സ്വർണ്ണത്തളികകളും വെള്ളിപ്പാത്രങ്ങളും; ജി 20 ഭക്ഷണവേദിയിൽ വെജിറ്റേറിയൻ മാത്രം; മില്ലറ്റ് ഭക്ഷണങ്ങൾക്ക് പ്രാധാന്യം
ന്യൂഡൽഹി: ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കുമ്പോൾ അതിഥികളായി എത്തുന്ന രാഷ്ട്രത്തലവന്മാർക്കും മറ്റുള്ളവർക്കും നൽകുന്ന ഭക്ഷണം വിളമ്പാൻ ഒരുക്കുന്ന പാത്രങ്ങളും പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.ഭാരതീയ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ...