ആരെങ്കിലും നിങ്ങളുടെ പേരില്‍ വ്യാജ സിം കാര്‍ഡെടുത്തോ? പരിശോധിക്കാം ഇങ്ങനെ
സംശയകരമായ ഫോണ്‍കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അതേപോലെ തന്നെ നഷ്ടമായ ഫോണുകളെപ്പറ്റി പരാതി പറയാനും പോലുള്ള നിരവധി കാര്യങ്ങളില്‍ സഹായകമാണ് കേന്ദ്രസര്‍ക്കാര്‍ 2023 മെയ് മാസത്തില്‍ ...