‘അവർ പറയുന്നു നിങ്ങൾ പോയെന്ന്; സഹിക്കാനാവുന്നില്ല’; വൈകാരികമായ കുറിപ്പുമായി രത്തൻ ടാറ്റയുടെ മുൻ കാമുകി സിമി ഗരേവാൾ
മുംബൈ: മഹാനായ വ്യവസായി രത്തൻ ടാറ്റ തന്റെ 86-ാം വയസിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അവിവാഹിതനായ രത്തൻടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ...