കോൺഗ്രസിനുള്ളിലെ പവർ ഗ്രൂപ്പ് ആരോപണം ; സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കി
തിരുവനന്തപുരം : കോൺഗ്രസിനുള്ളിലും പവർ ഗ്രൂപ്പ് നിലനിൽക്കുന്നതായി ആരോപണമുയർത്തിയ സിമി റോസ്‌ബെല്‍ ജോണിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സിമിയെ പുറത്താക്കിയത്. കെപിസിസി ...