സിമിയുമായി ബന്ധം; റാഖിബ് ഖുറേഷി അറസ്റ്റിൽ; സ്ലീപ്പർ സെല്ലുകൾ വഴി ഭീകര സംഘടന സജീവമാകാൻ ശ്രമിക്കുന്നുവെന്ന് പോലീസ്
ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ ...