ജെ എം എം സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
കൊൽക്കത്ത: ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലിറ്റിപദ മണ്ഡലത്തില്‍ നിന്നാണു സൈമണ്‍ മറാന്‍ഡി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മകന് ...