ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഒന്നാം സീഡ് സിമോണ ഹാലപ്പ് പുറത്ത്. സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിന് തോല്‍വി. 16ാം സ്ഥാനത്ത് നില്ക്കുന്ന അമേരിക്കയുടെ സെറീന വില്യംസിനോടാണ് സിമോണ ഹാലപ്പ് പരാജയപ്പെട്ടത്. ഇതോടെ സെറീന ...