പ്രണയ തകർച്ച സഹിക്കാൻ കഴിഞ്ഞില്ല ; ആ വേർപാട് ഇന്നും മാറാത്ത വേദനയാണ്; അംഗീകരിക്കാതെ വഴിയില്ലല്ലോ? ;മോശം അനുഭവത്തെ കുറിച്ച് സിമ്രൻ
ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി സിമ്രൻ. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷിച്ച വർഷമായിരിന്നു 2002. ആ വർഷം ഒരിക്കലും എന്റെ മനസ്സിൽ ...