വിഭജനം വേണം,സിന്ധുദേശ് അവകാശം ;പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ; പ്രതിഷേധം ശക്തമാകുന്നു
ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ' സിന്ധുദേശ്' രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും ...