സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം
പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ പരിധികൾ ലംഘിക്കുന്നതിനിടെ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ കറാച്ചിയിൽ സംഘർഷത്തിന് കാരണമായി. ഇത് ...








