പൂവിന്റെ ചന്തം കണ്ട് മയങ്ങണ്ട; വീടിന്റെ പരിസരത്ത് ഈ ചെടി വളരുന്നത് അപകടം; ഉടനെ നശിപ്പിക്കൂ
പച്ചപ്പരവതാനിയ്ക്കിടയിൽ നിന്നും തലയുയർത്തി നോക്കുന്ന മഞ്ഞപ്പൂക്കൾ. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് സിംഗപ്പൂർ ഡെയ്‌സി എന്ന് അറിയപ്പെടുന്ന ഈ കള സസ്യത്തിന്. അതുകൊണ്ട് തന്നെ ഇത് ആരും പറിച്ച് ...