എനിക്ക് ഓട്ടിസം ഉണ്ട്, വളരെ വൈകിയാണ് തിരിച്ചറിഞ്ഞത് ; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന
തനിക്ക് ഓട്ടിസം ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന രാധാകൃഷ്ണൻ. ‘ടെഡ് എക്സ് ടോക്സ്' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടിസം ഉണ്ട് എന്ന കാര്യം ...