സിംഗിളാണോ…? വിഷമിക്കേണ്ട, വഴിയുണ്ട്; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരൽ നാളെ
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരലിന് ബംഗളൂരു ആതിഥേയത്വം വഹിക്കും. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗ് തുടക്കം കുറിച്ച ലൈറ്റ്‌സ് സോഷ്യലൈസിൻറെ നേതൃത്വത്തിൽ നാളെ ഇന്ത്യയിലെ ...







