എസ്ഐആർ ; കേരളത്തിൽ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും ; അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരിയോടെ തയ്യാറാകും
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ ഭാഗമായി കേരളത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. കേരളത്തിലെ എസ്ഐആർ നടപടികൾക്ക് ഇന്നലെയായിരുന്നു തുടക്കം ...








