തമിഴ്നാട്ടിലും വോട്ടർ പട്ടിക പരിഷ്കരണം ; അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ചെന്നൈ : ബീഹാറിന് പിന്നാലെ തമിഴ്‌നാട്ടിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം നടത്താൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടിലെ വോട്ടർ പട്ടിക പരിഷ്കരണം ഉടൻ ആരംഭിക്കുമെന്ന് ...








