മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു; ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സൈറാ
ഡല്‍ഹി: മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സൈറാ ബാനു ബി.ജെ.പി.യില്‍ ചേര്‍ന്നു. മുസ്ലീം സ്ത്രീകളോടുളള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബാനു മാദ്ധ്യമങ്ങളോട് ...