പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇമ്രാൻ ഖാനെ ‘ഭൂലോക ഭിക്ഷക്കാരൻ‘ എന്ന് സംബോധന ചെയ്ത് പാക് നേതാവ് സിറാജ് ഉൾ ഹഖ്
ലാഹോർ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വിവിധ നേതാക്കളുടെ രൂക്ഷമായ വിമർശനങ്ങൾ തുടരുന്നു. ഇമ്രാൻ ഖാൻ ഭൂലോക ഭിക്ഷക്കാരനാണ് എന്നാണ് ജമാ അത്തെ ...