എന്നാലും എന്റെ ആപ്പിളേ…സ്വകാര്യസംഭാഷണങ്ങൾ സിരി റെക്കോർഡ് ചെയ്യുന്നുവെന്ന ആരോപണം; പണം നൽകിയുള്ള ഒത്തുതീർപ്പിൽ നാണക്കേട് തീരില്ല,വിശദീകരണവുമായി കമ്പനി
വാഷിംഗ്ടൺ: വിർച്വൽ അസിസ്റ്റൻറായ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സമ്മതമില്ലാതെ ചോർത്തിയ കേസിൽ ആരോപണങ്ങൾ തള്ളി ആപ്പിൾ. കമ്പനി സ്വകാര്യതാനയങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. കേസ് തീർപ്പാക്കാൻ ...