10 മില്യൺ ആളുകൾക്ക് വൈകല്യം; മരിക്കുന്നത് 5 ലക്ഷം പേർ; തണുപ്പ്കാലത്തെ ഹൃദയാഘാതം; നിർദ്ദേശവുമായി ഡോക്ടർമാർ
ശ്രീനഗർ: കടുത്ത തണുപ്പിനെ തുടർന്ന് ആളുകളിൽ ഹൃദയാഘാതം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിർദ്ദേശങ്ങളുമായി ഡോക്ടർമാർ. ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഡോക്ടർമാരാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ ...