സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരം; ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ...