വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിവളപ്പിൽ തമ്മിൽതല്ലി നാത്തൂന്മാർ
ആലപ്പുഴ; ചേർത്തല കോടതിയിൽ യുവതിയും ഭർത്താവിന്റെ സഹോദരിയും തമ്മിൽ പൊരിഞ്ഞ വഴക്ക്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പരസ്യമായി തല്ലുണ്ടായത്. സ്ഥലത്ത് ...