സീതാ ജന്മഭൂമിയിൽ നിന്നും സമ്മാനങ്ങളുമായി രാമനെ കാണാൻ അയോധ്യയിലേക്ക് ; നേപ്പാളിൽ നിന്നും ഘോഷയാത്രയായി എത്തിയത് ആയിരക്കണക്കിനാളുകൾ
ജന്മഭൂമിയായ അയോധ്യയിൽ രാമന് ക്ഷേത്രം ഒരുങ്ങുമ്പോൾ സീതാദേവിയുടെ നാട്ടിലും ആഘോഷമാണ്. സീതാ ജന്മഭൂമി ആയ നേപ്പാളിലെ ജനക്പൂരിൽ നിന്നും മൂവായിരത്തിലേറെ സമ്മാനങ്ങൾ ആണ് ശ്രീരാമനായി കൊടുത്തയക്കപ്പെടുന്നത്. ആയിരക്കണക്കിന് ...