‘മാർവൽ സീരിസിൽ സൂപ്പർ ഹീറോ റോൾ ചെയ്യണം‘: ആഗ്രഹം വെളിപ്പെടുത്തി സീതാരാമം നായിക മൃണാൾ താക്കൂർ
മുംബൈ: സീതാരാമം എന്ന ചിത്രത്തിലെ നായിക കഥാപാത്രമായ നൂർജഹാനെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മൃണാൾ താക്കൂർ. തന്റെ ഡ്രീം റോൾ ഏതാണെന്ന ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ ...