സിറ്റുവേഷൻഷിപ്പ് എന്ന വൻമരം വീണു; അടുത്തതാര്? ബോയ്‌സോബർ; എൻജോയ് സിംഗിൾ ലൈഫ്
പ്രണയത്തിനും വിവാഹത്തിനും ഇന്നത്തെ കാലത്ത് ഡെഫനീഷ്യൻസ് ഏറെയാണ്. പ്രണയത്തിന് പിന്നാലെ, വിവാഹം എന്ന കൺസെപ്റ്റിൽ നിന്നും വ്യത്യസ്തമായി ട്രെൻിംഗ് ആയിരുന്നു ലിവിംഗ് ടുഗദർ റിലേഷനുകൾ. അതിന് പിന്നാലെ ...